*2025-2026 അധ്യയന വർഷത്തിലെ ഓണേഴ്സ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള വിജ്ഞാപനം*
മാഹി, മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ 2025-2026 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ഓണേഴ്സ് ബിരുദ (NEP) കോഴ്സുകളിലേക്ക് ( ബി.എ , ബി.എസ് സി, ബി.കോം. ) പ്രവേശനത്തിന് ഓൺലൈൻ വഴി 2025 മെയ് 27-ാം തിയതി മുതൽ www.mggacmahe.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2025 ജൂൺ 10 വൈകുന്നേരം 04.00 മണി. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷർക്ക് ബോട്ടണി, സുവോളജി, ഫിസിക്സ് , കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹിന്ദി എന്നീ ബിരുദ കോഴ്സുകൾക്ക് മാത്രമേ നിലവിൽ ഓൺലൈനിൽ അപേക്ഷിക്കുവാൻ കഴിയുകയുള്ളൂ.
Post a Comment