തയ്യിൽ ഹരീന്ദ്രൻ്റെ 39-ാമത് രക്തസാക്ഷി ദിനാചരണം
ന്യൂ മാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 39-ാമത് രക്തസാക്ഷി ദിനാചരണം ഇന്ന് കാലത്ത്
ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൻ പുഷ്പ്പാർച്ചന, അനുസ്മരണവും സംഘടിപ്പിച്ചു
സി പി ഐ തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു, കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. വി ജനാർദ്ദനൻ, കെ പി നൗഷാദ്, വി പി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
പ്രകടനവും, പെതുയോഗവും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു
Post a Comment