ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വളവിൽ യൂണിറ്റ് സമ്മേളനം നടന്നു
ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വളവിൽ യൂണിറ്റ് സമ്മേളനം വളവിൽ അച്ചുതൻഅനന്തൻ സ്മാരക വായനശാലയിൽ വെച്ച് നടന്നു
AIDWA തലശ്ശേരി ഏരിയ കമ്മിറ്റിയംഗം രഞ്ജിന ഉദ്ഘാടനം ചെയ്തു
പി കാർത്യായനി അധ്യക്ഷത വഹിച്ചു
യൂണിറ്റ് സെക്രട്ടറി ശിവ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
സി പി ഐ എം വളവിൽ ബ്രാഞ്ച് സെക്രട്ടറി യു ടി സതീശൻ സംസാരിച്ചു
പുതിയ യൂണിറ്റ് സിക്രട്ടറിയായി സി വി ശിവയെയും, പ്രസിഡൻ്റായി പ്രജിത മധുവിനെയും തിരഞ്ഞെടുത്തു
Post a Comment