o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



മാഹി; ചെമ്പ്ര ദേവീകൃപ യിൽ (പറമ്പത്ത് പൊയിൽ) പരേതനായ ദിനേശ് ബാബുവിൻ്റെ(പൊയി ൽ ബാബുവിൻ്റെ )ഭാര്യ ദീപ  54 നിര്യാതയായി.  

പിണറായിയിലെ പരേതരായ അപ്പ നായരുടെയും, ശാരദ അമ്മയുടെയും മകളാണ്.

Dr. അംബേദ്ക്കർ കോ. ഓപറേറ്റീവ് പബ്ലിക് സ്കൂൾ ജീവനക്കാരി യാണ് . 

മകൻ രാം പ്രസാദ്. സഹോദരങ്ങൾ പരേതയായ സുജിത(ആഡൂർ). സുമ(ഓടയ്ക്കാട്) ദിനേശ് ബാബു (പിണറായി) ഷീബ (പുന്നാട്). 

ശവ സംസ്കാരം ചെമ്പ്രയിലെ വീട്ടു വളപ്പിൽ  ഇന്ന്  11 ഏപ്രിൽ 25 രാത്രി 8 മണിക്ക്




Post a Comment

Previous Post Next Post