അന്തരിച്ചു
രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂൾ പരിസരത്തെ കൗസ്തുഭം വീട്ടിൽ ശ്രീകണ്ഠൻ നായർ (91) അന്തരിച്ചു .
ബി.ജെ.പി സംസ്ഥാന നേതാവും മാഹി സ്വദേശിനിയുമായ സ്മിത ജയമോഹൻ്റെ ഭർത്തൃപിതാവാണ്
ഭാര്യ: പരേതയായ സി പി കൗസു
മക്കൾ: ജയമോഹൻ നായർ , ജലജ നായർ ജഗദീഷ് നായർ (പരേതൻ)
മരുമക്കൾ :ജ്യോതിന്ദ്രൻ , ധനലക്ഷ്മി, സ്മിത ജയമോഹൻ
'സംസ്ക്കാരം വൈകീട്ട് 4.30 തിന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.
Post a Comment