o നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ: അഡ്‌മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
Latest News


 

നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ: അഡ്‌മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

 നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ: അഡ്‌മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു



"ജവഹർ നവോദയ വിദ്യാലയം. സെലക്ഷൻ ടെസ്റ്റ് 2026 - ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനുള്ള അഡ്‌മിറ്റ് കാർഡുകൾ പുറത്തിറങ്ങിയിരിക്കുകയാണ്. മാഹി. പുതുച്ചേരി യു.ടി.യിലെ രജിസ്റ്റർ ചെയ്ത‌ അപേക്ഷകർ രജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകി https://cbscitms.rcil.gov.in/nvs/ എന്ന ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ സന്ദർശിച്ച് അഡ്‌മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്."

Post a Comment

Previous Post Next Post