പ്രതിഷേധിച്ചു..
മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലെ പള്ളൂർ സെക്ഷൻ ഓഫീസിൽ വെച്ച് 02-05-2025ന് രാത്രി ചില സാമൂഹിക വിരുദ്ധർ ഡ്യൂട്ടി സ്റ്റാഫിനോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാഹി ഇലക്ട്രിസിറ്റി സംയുക്ത സമര സമിതി ശക്തമായി പ്രതിഷേധിക്കുകയും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കുകയാണെങ്കിൽ നൈറ്റ് ഡ്യൂട്ടി എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കുമെന്നും അസിസ്റ്റന്റ് എൻജിനിയറെ രേഖാമൂലം അറിയിക്കുകയും ചെയ്തു യോഗത്തിൽ കൺവീനർ രവീന്ദ്രൻ കുനിയിൽ സജീവ്,സുജേഷ് വാസുദേവൻ, ശ്രീജിത്ത്, പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.
Post a Comment