o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി:



പെരിങ്ങാടി: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം റബീഉൽ മൻസിൽ  താമസിക്കുന്ന അഴിയൂർ കുഞ്ഞിപ്പള്ളി നടച്ചാൽ ഉമ്മർ (73) നിര്യാതനായി.

വർഷങ്ങളോളം അബുദാബിയിൽ ജോലി ചെയ്ത പരേതൻ പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം ടീ സ്റ്റാൾ നടത്തിയിരുന്നു.


ഭാര്യ: പരേതയായ കുടുക്കിന്റവിട ജമീല (പെരിങ്ങാടി).


മക്കൾ: ഷമീജ, ഷക്കീല, ഷമീന, ഷഹബാസ്.


മരുമക്കൾ: റിയാസ്, നജീബ്, റഷീദ്, റിഹമിർസ.


ഖബറടക്കം കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post