o വഖഫിന്റെ രാഷ്ട്രീയം പ്രബന്ധാവതരണം
Latest News


 

വഖഫിന്റെ രാഷ്ട്രീയം പ്രബന്ധാവതരണം

 

വഖഫിന്റെ രാഷ്ട്രീയം പ്രബന്ധാവതരണം



മാഹി:ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ പ്രതിമാസ വൈചാരിക സദസ്സ് ജൂൺ മാസം ഒന്നിന് കാലത്ത് 10.30 ന് ഇരട്ടാപ്പിലാക്കൂൽ സ്വരലയ ഹാളിൽ (പള്ളൂർ നടവയൽ റോഡിൽ സംഗീതഗുരുകുലത്തിന് സമീപം) നടക്കും പരിപാടിയിൽ "വഖഫിൻ്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടക്കും

Post a Comment

Previous Post Next Post