മരണപ്പെട്ടു
മാഹി:പരേതരായ കൊളപ്പാൽ അബ്ദുള്ള (മണിയൂർ) നബീസ ദമ്പതികളുടെ മകൻ മുണ്ടോക്ക് ആയിഷാസിൽ അബ്ദുള്ള സിദ്ദിക്ക്(75) മരണപ്പെട്ടു,
ബഡയകണ്ടി മറിയുവാണ് ഭാര്യ.
ദാവൂദ് സലിം, ആയിഷ, സാദിക് എന്നിവർ മക്കളാണ്.
അബ്ദുൽ റഹീം, മെഹ്നാസ്, ഷാനിമ എന്നിവർ ജാമാതാക്കൾ ആണ്
. മഞ്ചക്കൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ സുഹറിന് ശേഷം മറവ് ചെയ്തു
Post a Comment