വൈദ്യുതി മുടങ്ങും
04-07-2026 ന് ശനിയാഴ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കസ്തൂർബാ ഗാന്ധി സ്ക്കൂൾ,PMT ഷെഡ് , പോന്തയാട്ട്,മൈദ കമ്പനി കിഴന്തൂർ,ചാലക്കര വയൽ, എന്നി പ്രദേശങ്ങളിൽ കാലത്ത് 11മണി മുതൽ വൈകു 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment