o മാഹിപ്പാലത്തിൽ ടാർ ഇളകി തുടങ്ങി: കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണം
Latest News


 

മാഹിപ്പാലത്തിൽ ടാർ ഇളകി തുടങ്ങി: കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണം

 

*മാഹിപ്പാലത്തിൽ ടാർ ഇളകി തുടങ്ങി: കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണം*



മാഹി: മാഹിപ്പാലത്തിൽ മഴ കനത്തതോടെ മോക്കാഡം ടാർ ഇളകി കുഴി രൂപപ്പെട്ടത് ഇരു ചക്ര വാഹന യാത്രികർക്ക് ഏറെ പ്രയാസം നേരിടുന്നു ബലക്ഷയം നേരിടുന്ന പാലത്തിൽ പല തവണകളായിടാറിങ്ങ് നടത്തിയെങ്കിലും കാലവർഷം കഴിയുമ്പോഴേക്കും ടാർ ഇളകി വാഹന യാത്രികർക്ക് യാത്രക്ലേശംഅനുഭവിക്കുന്നരീതിയിലാണ് ഇതുവരെയുള്ളകാലങ്ങളിൽ ചെയ്ത് വന്നിരുന്നത് എന്നാൽ ടാറിങ്ങിന് പകരമായി കോൺക്രീറ്റ് ചെയ്ത് പാലത്തെ സംരക്ഷിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

Post a Comment

Previous Post Next Post