*പള്ളിക്കുനി ശ്രീ പരദേവതാക്ഷേത്രത്തിൽ നവീകരണ കലശ നിധി സമാഹരണത്തിന് തുടക്കമായി*
കരിയാട്: 2027 ലെ ഉത്തരായന കാലത്ത് നടക്കുന്ന നവീകരണ കലശത്തിന്റെ ഭാഗമായി നിധി സമാഹരണ യജ്‌ഞം ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് എൻ.സി.ടി വിജയകുമാറിൽ നിന്നും നവീകരണകലശ കമ്മിറ്റിയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ.ശ്രീധറൻ മാസ്റ്റർ എറ്റുവാങ്ങി. ചടങ്ങിൽ ടി.എം.ബാബുരാജ് മാസ്റ്റർ, ശശിധരൻ പറമ്പത്ത് . സന്തോഷ്. വി. കരിയാട് എന്നിവർ പങ്കെടുത്തു
Post a Comment