o ടി.പി. വസന്തയുടെ നിര്യാണത്തിൽ അനുശോചിച്ചു
Latest News


 

ടി.പി. വസന്തയുടെ നിര്യാണത്തിൽ അനുശോചിച്ചു

 ടി.പി. വസന്തയുടെ നിര്യാണത്തിൽ അനുശോചിച്ചു



ന്യൂമാഹി: ന്യൂമാഹി പബ്ലിക്ക് വെൽഫെയർ സഹകരണ സംഘം മുൻ ഡയറക്ടറും കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമായിരുന്ന ടി.പി വസന്തയുടെ നിര്യാണത്തിൽ സംഘം ഭരണ സമിതി യോഗം അനുശോചനം രേഖപെടുത്തി. സംഘം പ്രസിഡൻ്റ് അഡ്വ. അരുൺ സി.ജി അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എൻ.കെ. സജീഷ്, എം.പി.പ്രമോദൻ, വി.കെ. അനീഷ് ബാബു, യു.കെ. ശ്രീജിത്ത്, വി. വത്സൻ, സംഘം  സിക്രട്ടറി ശ്രീഷാദ്, ടി.പി. പ്രിയേഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post