*അന്തരിച്ചു.*
കുന്നുമ്മക്കര :രാഷ്ട്രീയ ജനതാദൾ സജീവ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക പാലിയേറ്റീവ് പ്രവർത്തകനും എളമ്പങ്ങോട്ട് കാവ് ശിവക്ഷേത്രം ഭരണ സമിതി അംഗവും ആയ ചെറുവത്ത് പറമ്പത്ത് സി പി പുഷ്‌ക്കരൻ(65) അന്തരിച്ചു. അച്ഛൻ :ഗോവിന്ദൻ, അമ്മ :പാറു, ഭാര്യ രാധ ( കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി), മകൾ :ശിവദ്വിതി, സഹോദരങ്ങൾ :സി പി അച്ചുതൻ, രോഹിണി, രാധ, രാജൻ, പുഷ്പ പരേതയായ ലീല
Post a Comment