പ്ലസ്സ് ടു പരീക്ഷയിൽ ന്യൂമാഹി എം എം എച്ച് എസ് എസ് ന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം
പ്ലസ്സ് ടു പരീക്ഷയില്‍ നൃുമാഹി എം എം ഹയര്‍ സെക്കൻണ്ടറി സ്ക്കൂള്‍ 99 % ശതമാനം വിജയം നേടി കണ്ണൂര്‍ ജില്ലയിലെ റഗുലര്‍ വിദൃാലയങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പരീക്ഷ എഴുതിയ 121 വിദ്യാര്‍ത്ഥികളില്‍ 120 പേര്‍ വിജയിച്ചു. സയന്‍സ് ഗ്രൂപ്പില്‍ മുഴുവന്‍ കുട്ടികളും വിജയിച്ചു,
മുന്‍ വര്‍ഷങ്ങളിലും ഈ വിദ്യാലയം മികച്ച വിജയങ്ങളാണ് നേടിയത്.
Post a Comment