ഈസ്റ്റ് പള്ളൂർ റസി അസോസിയേഷൻ വാർഷികാഘോഷം 31 ന്
മാഹി ..ഈസ്റ്റ് പള്ളൂർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം മെയ് 31ന് വൈകുന്നേരം 3 മണി മുതൽ അവറോത്ത് ഗവ: മിഡിൽ സ്കൂളിൽ വിവിധ പരിപാടികളോടെ നടക്കും. 7 മണിക്ക് സാംസ്കാരിക സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും
Post a Comment