നിര്യാതനായി.
മാഹി: ചൊക്ലി ഗ്രാമത്തി ജുമാമസ്ജിദിന്സമീപം സിദ്റത്തിൽ ചെറുവയിൽ ഉമ്മർ ഹാജി (79) ദീർഘകാലം ഖത്തറിൽജോലിചെയ്തിരുന്നു പരേതനായ ഒളവിലം കേളോത്ത് മമ്മുസീതി ഉസ്താദിന്റെയും സൈനയുടെയും മകനാണ്
ഭാര്യ: പരേതയായ തെക്കിയേടത്ത് സുലൈഖ
മക്കൾ: താഹിറ പെരിങ്ങാടി, സെമിറ, നെയിമും (മനേക്കര ), സുഹൈൽ (ടിപി ട്രേഡേർസ് ചൊക്ലി ), ഖലീൽ (ദുബൈ)
മരുമക്കൾ: സാഹിർ ദുബൈ, അശ്ഫാഖ് പിലാക്കൂൽ, സലീം ഖത്തർ, നസീമ പൊന്ന്യം, റിംന കതിരൂർ.
സഹോദരങ്ങൾ: അബൂബക്കർ, മഹറൂഫ്
(ഇരുവരും കണ്ണൂക്കര),സുലൈമാൻ (വയനാട്) ആയിഷ (ഒളവിലം), പരേതയായ മറിയം
Post a Comment