o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 വൈദ്യുതി വിതരണം മുടങ്ങും



21 -04 -2025 ന് . തിങ്കളാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന പോന്തയാട്ട്, മൈദ കമ്പിനി,  ചാലക്കര വയൽ,  കേര എൻജിനിയറിങ്ങ്, രമാലയം എന്നി പ്രദേശങ്ങളിൽ കാലത്ത് 9-30 മണി മുതൽ ഉച്ചയ്ക്ക്  2 മണി വരെ  HT ലൈയിനിൽ ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post