o പ്രതിഷ്ഠാ വാർഷിക ഉത്സവം 13 ന്
Latest News


 

പ്രതിഷ്ഠാ വാർഷിക ഉത്സവം 13 ന്

 പ്രതിഷ്ഠാ വാർഷിക ഉത്സവം 13 ന്



ന്യൂമാഹി: കുറിച്ചിയിൽ ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക ഉത്സവം നടക്കും. പുണ്യാഹം, മഹാഗണപതി ഹോമം, നാഗപൂജ, വിശേഷാൽ പൂജ, പ്രസാദ ഊട്ട്, വൈകുന്നേരം സർപ്പബലി, ഇരട്ടതായമ്പക എന്നിവ നടക്കും.

Post a Comment

Previous Post Next Post