o ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ഉദ്ഘാടനം ചെയ്തു.*
Latest News


 

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ഉദ്ഘാടനം ചെയ്തു.*

 *ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ഉദ്ഘാടനം ചെയ്തു.*



 മാഹി:   ഹ്യൂമൺ ചാരിറ്റി & കൾച്ചറൽ സെന്റർ, മുണ്ടോക്ക്, മാഹിയും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും  ചേർന്നൊരുക്കിയ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ഉദ്ഘാടനം ചെയ്തു.


ചടങ്ങിന് ഹ്യൂമയിൻ ചാരിറ്റി പ്രസിഡന്റ് സമീർ മഹമ്മൂദ് അധ്യക്ഷത വഹിച്ചു.എം സി സി ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ:അഞ്ചു കുറുപ്പ്,

BDK പ്രസിഡന്റ് പി പി റിയാസ് മാഹി എന്നിവർ ആശംസ അറിയിച്ചു.

ഹ്യുമൻ സെക്രട്ടറി അജിത പവിത്രൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സനൂപ് അഷറഫ് നന്ദിയും പറഞ്ഞു.  കെ ഇ മമ്മു, ബി ഡി കെ സ്റ്റേറ്റ് ജോ: സിക്രട്ടറി സമീർ പെരിങ്ങാടി, അഹമ്മദ് പി കെ, എന്നിവർ ക്യാമ്പ് സന്ദർശിച്ചു.


ക്യാമ്പിൽ വെച്ച് കല്ലാമല സ്കൂൾ മൂന്നാം തരം വിദ്യാർത്ഥിനി നന്ദിത വിനൂപ്  കേശദനം ചെയ്തു. മാഹി സി ഇ ഒ  എം എം തനൂജ  മുടി ഏറ്റുവാങ്ങി.


ക്യാമ്പിന് ഷംസീർ പരിയാട്ട്, റയീസ് മാടപ്പീടിക,ഒ പി പ്രശാന്ത്, പർവ്വീസ്, അനില രമേഷ്, സലാം മണ്ടോളി, ഗഫൂർ മണ്ടോളി,ലുബ്നാ സമീർ, ഹാരിസ്, മജീഷ് തപസ്യ, ഫയാദ്,വിനീഷ് വിജയൻ,ജിതിൻ, ഗിരീഷ് ഡി എസ്, സുജിത്ത്, ഷിഹാബ്, ഹാരിസ്,എന്നിവർ നേത്യത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത ഡോണേഴ്സിന് എച്ച് ഡി എഫ് സി ബാങ്കിന്റെ ഉപഹാരങ്ങൾ നൽകി.

Post a Comment

Previous Post Next Post