Home നിര്യാതനായി MAHE NEWS April 20, 2025 0 നിര്യാതനായിപുതുച്ചേരി തൊഴിൽ വകുപ്പ് ജീവനക്കാരൻ പന്തളം സ്വദേശി സുധിഷ് ബാബു (48) നിര്യാതനായി. രാഘവൻ നായരുടെ മകനാണ്. പുതുച്ചേരി മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ ഡ്രൈവറായിരുന്നു. ഭാര്യ: ഉഷ (ഇരിട്ടി) സംസ്കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് സ്വവസ്തിയിൽ.
Post a Comment