o നിഴൽ രഹിത ദിനം -2025 ആചരിച്ചു*
Latest News


 

നിഴൽ രഹിത ദിനം -2025 ആചരിച്ചു*

 *നിഴൽ രഹിത ദിനം -2025 ആചരിച്ചു* 



പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിഴൽ രഹിത ദിനം -2025 ആചരിച്ചു


അധ്യാപിക എം കെ ബീനയുടെ  അധ്യക്ഷതയിൽ സമഗ്ര ശിക്ഷ എ ഡി  പി സി ഷൈജു പി ഉദ്ഘാടനം ചെയ്തു


കസ്തൂർബാ ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ കെ പി ഹരീന്ദ്രൻ, ചാലക്കര ഉസ്മാൻ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ കെ വി മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു.


അധ്യാപികമാരായ കെ കെ സ്നേഹ പ്രഭ സ്വാഗതവും എം വി സുജയ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post