പഹൽഗാം കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു
മാഹി: പഹൽഗാം മതഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ടും, മരണമടഞ്ഞ സ ഹോദരി, സഹോദരൻമാർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് മാഹി ബ്ലോക്ക് കോൺഗ സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ മാഹി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ചു. രമേശ്‌പറമ്പത്ത്, എംഎൽഎ,കെ മോഹനൻ,പി പി വിനോദൻ,സത്യൻ കേ ളോത്ത്,പി പി ആശാലത ഐ,അരവിന്ദൻ,കെ സുരേഷ്,തുടങ്ങിയവർ സംസാരിച്ചു.

Post a Comment