o പി. നാണുവിനെ അനുസ്‌മരിച്ചു
Latest News


 

പി. നാണുവിനെ അനുസ്‌മരിച്ചു

 പി. നാണുവിനെ അനുസ്‌മരിച്ചു



മാഹി: സി.പി.എം. മാഹി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മയ്യഴിലെ സാമൂഹ്യ പ്രവർത്തകനുമായ. പി നാണുവിൻ്റെ ചരമവാർഷിക ദിനത്തിൽ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടി പള്ളൂർ ബി.ടി.ആർ. മന്ദിരത്തിൽ ഹാരിസ് പരിന്തിരാട്ടിന്റെ അധ്യ ക്ഷതയിൽ സി പി എം. തലശ്ശേരി ഏരിയ കമ്മിറ്റി അംഗം.രമേശ് ബാബു ഉദ്ഘാടനം ചെ യ്തു.യോഗത്തിൽ വി ജനാർദ്ദനൻ. ടി. സുരേന്ദ്രൻ സംസാരിച്ചു.

Post a Comment

Previous Post Next Post