Home അന്തരിച്ചു MAHE NEWS June 27, 2026 0 അന്തരിച്ചുന്യൂമാഹി : ഏടന്നൂർ തില്ലേരി നെസീമ (73) അന്തരിച്ചു.ഭർത്താവ് : പരേതനായ കുഞ്ഞാമു.മക്കൾ : സെബീർ, സെയിഫ് , ഫെമിന (സി.പി.എം ഏടന്നൂർ ബ്രാഞ്ചംഗം).മരുമക്കൾ: ഷർമ്മി , കബീർ.ഖബറടക്കം ഞായറാഴ്ച പകൽ 11ന് കല്ലാപ്പള്ളി ഖബർസ്ഥാനിൽ
Post a Comment