o കണ്ണൂരിൽ കണി ഒരുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Latest News


 

കണ്ണൂരിൽ കണി ഒരുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 കണ്ണൂരിൽ കണി ഒരുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


പറശ്ശിനിക്കടവ്:  വിഷുദിനത്തിൽ കണി ഒരുക്കുന്നതിനിടെ വിളക്കിൽ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം 'ശ്രീരാഗ'ത്തിൽ എം പ്രസന്ന കുമാരി (62) ആണ് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
 ഭർത്താവ്: രാജൻ പണിക്കർ. 
മക്കൾ: രാഹുൽ, റോഹൻ.


Post a Comment

Previous Post Next Post