തലശേരി
കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക്ക് സർജൻ ഡോ. ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.
തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക്ക് സർജൻ ഡോ. ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.54 വയസായിരുന്നു. അർബുദരോഗത്തിന് ചൈനയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ദിവസങ്ങൾക്കു മുമ്പാണ് മികച്ച ചികിത്സക്കായി ചൈനയിലെത്തിയത്.
സൗമ്യ ജയകൃഷ്ണൻ ആണ് ഭാര്യ.
ഡോ. പാർവ്വതി നമ്പ്യാർ, അർജുൻ കൃഷ്ണൻ എന്നിവർ മക്കളും, ശശാങ്ക് മരുമകനുമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Post a Comment