ഷാജി എൻ. കരുണിന് ആദരാഞ്ജലി അർപ്പിച്ചു
ന്യൂമാഹി : വിഖ്യാത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റുമായ ഷാജി എൻ. കരുണിന് ആദരാഞ്ജലി അർപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി മേഖല കമ്മിറ്റി ന്യൂമാഹി ടൗണിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം ടി.എം ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ടി.കെ. ബിന്ദു, പി. വിനീഷ് എന്നിവർ സംസാരിച്ചു.
Post a Comment