o സൗജന്യ റേഷൻ വിതരണം മെയ് 12 മുതൽ 17 വരെ*
Latest News


 

സൗജന്യ റേഷൻ വിതരണം മെയ് 12 മുതൽ 17 വരെ*

 *സൗജന്യ റേഷൻ വിതരണം മെയ് 12 മുതൽ 17 വരെ*



മാഹി മേഖലയിലെ മാർച്ച് മാസത്തെ സൗജന്യ റേഷനരി *ചുവപ്പ് കാർഡിന് - 20 കി. മഞ്ഞ കാർഡിന് - 10 കി. വീതം* (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള  കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വെച്ച് *12-05-25 മുതൽ 17-05-25 വരെ* (ഞായർ ഒഴികെ) വിതരണം 

ചെയ്യുന്നതാണ്.

റേഷൻ ഷോപ്പ് നമ്പർ 1,2,4 MCCS റെയിൽവേ സ്റ്റേഷൻ റോഡ് [FPS No.2].

റേഷൻ ഷാപ്പ് നമ്പർ 3,5,16  MCCS മഞ്ചക്കൽ* [FPS No.16].

റേഷൻ ഷാപ്പ് നമ്പർ 6,10,15,18 ചാലക്കര വായനശാലയ്ക്ക‌് സമീപം.

റേഷൻ ഷാപ്പ് നമ്പർ 9,11,12 പള്ളൂര്‍ പ്രണാം ഹോട്ടലിന് സമീപം.

റേഷൻ ഷാപ്പ് നമ്പർ 7,8,17 സുബ്രമണ്യ കോവിലിന് സമീപം [FPS No.17].

റേഷൻ ഷാപ്പ് നമ്പർ 13,14 ശ്രീനാരായണ മഠം, പന്തോക്കാട്. രാവിലെ 9 മണി മുതല്‍ ഉച്ച 1 മണി വരെയും ഉച്ച 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയുമാണ് വിതരണം ചെയ്യുക. 2025 മാർച്ച് 1ാം തിയ്യതി മുതൽ വിതരണം ചെയ്ത  പുതിയ റേഷൻ കാർഡുടമകൾ മാർച്ച് മാസത്തെ സൗജന്യ അരിക്ക്  അർഹരായിരിക്കുന്നതല്ല.

വിശദ വിവരങ്ങൾക്ക്

*Mob-No: 7306 899 601/ 9495 617 583*

സിവിൽ സപ്ലൈസ് ഓഫീസർ, മാഹി




Post a Comment

Previous Post Next Post