o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി:



ഒളവിലം: വണ്ണത്താൻ കണ്ടി മൊയ്തു ഹാജി (95) നിര്യാതനായി.


45 വർഷത്തോളം ഖത്തറിൽ പ്രവാസിയായിരുന്നു.  ഒളവിലത്തേയും സമീപ പ്രദേശങ്ങളിലേയും ജീവ കാരുണ്യ സേവന മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു.


പരേതരായ പോക്കർ മുഹമ്മദിന്റെയും, അയിച്ചുവിന്റെയും മകനാണ്.


ഭാര്യ : വി. കെ. സി. ആസിയ.


മക്കൾ: താജുദ്ദീൻ, ഫാത്തിമ , ആയിഷ, പരേതനായ നൂറുദ്ദീൻ.


മരുമക്കൾ: ഹഫ്സത്ത്, സുബൈർ പള്ളിക്കുനി, കെ. കെ. അബ്ദുൽ റഹീം (താജ് മൻസിൽ, പെരിങ്ങാടി).


സഹോദരങ്ങൾ: അബു, സുലൈമാൻ, പരേതരായ മൂസഹാജി, ഉസ്സൻകുട്ടി,  അലി, മാഞ്ഞു, ബീച്ചു.


ഖബറടക്കം മോന്താൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post