o ഹർഷോത്സവം: പന്തക്കൽ ഗവ.എൽ.പി.സ്കൂൾ വാർഷികം നടത്തി*
Latest News


 

ഹർഷോത്സവം: പന്തക്കൽ ഗവ.എൽ.പി.സ്കൂൾ വാർഷികം നടത്തി*

 *ഹർഷോത്സവം: പന്തക്കൽ ഗവ.എൽ.പി.സ്കൂൾ വാർഷികം നടത്തി*



പന്തക്കൽ ഗവ: എൽ.പി.സ്കൂളിന്റെ 68ാം വാർഷികാഘോഷമായ ഹർഷോത്സവം മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ പ്രോഗ്രാം കോർഡിനേറ്റർ പി.ഷിജു, പ്രഥമാധ്യാപിക കെ.ഷിംന, എസ്.എം.സി ചെയർപേഴ്സൺ സിജില മേരി, ടി.പി.ഷൈജിത്ത്, പി.ടി.സുബുല, സ്കൂൾ ലീഡർ ഫാത്തിമ ഷെൻസ മെർസിൻ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.


Post a Comment

Previous Post Next Post