*എസ്ഡിപിഐ ഉസ്സൻമൊട്ട ബ്രാഞ്ച് കമ്മിറ്റി ചവോക്കുന്ന് അംഗൻവാടിയിൽ പഠിക്കുന്ന കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്തു*
*എല്ലാ മാസവും നൽകുന്ന ഉച്ചഭക്ഷണത്തിൻ്റെ ഉദ്ഘാടനം SDPI തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് മൊഹമ്മദ് ശാബിൽ നിർവഹിച്ചു*
_കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു . എസ്ഡിപിഐ നേതാക്കന്മാരായ സിനാൻ, നിസാമുദ്ദീൻ, അൻസാർ , ഷമീമ എന്നിവർ പങ്കെടുത്തു_
Post a Comment