o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



  കല്ലാമല യുപി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ  തിരുമുൻപിൽ രാജൻ 65 നിര്യാതനായി. (ഇപ്പോൾ താമസം പുത്തൻ തെരു)

 ഭാര്യ പ്രീത,

 അച്ഛൻ നാരായണൻ,late,

 അമ്മ    നാരായണി  late,

 മക്കൾ   ലക്ഷ്മി ശ്രീ ന്യൂസിലാൻഡ്

       വൈഷ്ണവ് എൽ ഡി ക്ലാർക്ക് പരീക്ഷ ഭവൻ,തിരു.

 മരുമക്കൾ  അരവിന്ദ് എയർ ഫോഴ്സ്,തുഷാര,

 സഹോദരങ്ങൾ,

    ബാബു,രാമകൃഷ്ണൻ, സതീശൻ, ശ്രീജ, വിനീത.

 സഞ്ചയനം തിങ്കളാഴ്ച കാലത്ത്

Post a Comment

Previous Post Next Post