*നാളെ മുതൽ സ്ക്കൂൾ അവധി*
വേനൽച്ചൂട് വർധിക്കുന്നതിനാൽ പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലെ എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്കും നാളെ (28.04.2025) മുതൽ അടുത്ത ജൂൺ (01.06.2025) വരെ അവധിയാണ്.
ജൂൺ (02.06.2025) മുതൽ സ്കൂളുകൾ സാധാരണപോലെ പുനരാരംഭിക്കും.
Post a Comment