ശ്രീ പുത്തൻപുര ഭദ്രകാളി ക്ഷേത്രം ചെമ്പ്ര ഏപ്രിൽ 25 26 27 തീയതികളിലായി നടന്ന തിറ മഹോത്സവം സമാപിച്ചു
ഗുരുകാരണവർ രക്തേശ്വരിയമ്മ ഗുളികൻ ശാസ്തപ്പൻ കരിബാ ഭഗവതി തിറകൾ നടന്നു തിറ സമയത്ത് ക്ഷേത്രം ശാന്തി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂജകൾ നടന്നു ക്ഷേത്രത്തിൽ എത്തിയ ഭക്ത ജനങ്ങൾക്ക് അന്നദാനം നൽകി ക്ഷേത്രം ഭാരവാഹികൾ
ക്ഷേത്രമഹോത്സവത്തിന് നേതൃത്വം നൽകി
Post a Comment