o ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.*
Latest News


 

ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.*

 *ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മീനമാസത്തിലെ ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.


 രാവിലെ 6മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ നാമ സങ്കീർത്തനം, ഉച്ചക്ക് നാഗപൂജ തുടർന്ന് അന്നദാനം വൈകുന്നേരം ദീപാരാധന എന്നിവ നടന്നു.

ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാതി കർമ്മങ്ങൾക്കു മുഖ്യകർമികത്വം വഹിച്ചു.


ചടങ്ങുകൾക്കു ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.


അടുത്ത ആയില്യംനാൾ ആഘോഷം മെയ്‌ 5 തിങ്കളാഴ്ച ആയിരിക്കുമെന്ന് ക്ഷേത്ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post