o ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു
Latest News


 

ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

 *ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു



മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ

ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

 തിങ്കളാഴ്‌ച വൈകിട്ട് മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി  ഗാന്ധി സ്റ്റാച്ച്യുവിൽ സമാപിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു


 മാഹി സർക്കിൾ ഇൻസ്പെക്ടർ കെ അനിൽകുമാർ,യോഗം പ്രസിഡണ്ട്ഐ അരവിന്ദൻ, സി വി രാജൻ മാസ്റ്റർ, സത്യൻ കേളോത്ത്,മാഹി ബസലിക്ക . റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിൽ, സ്വാമി പ്രേമാനന്ദ ,കീഴന്തൂർ, പത്മനാഭൻ,പി പി വിനോദൻ,ചാലക്കര പുരുഷു .ആനന്ദ് മാസ്റ്റർ, പി ടി കെ റഷീദ്തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post