o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



അഴിയൂർ : മുക്കാളി റൈറ്റ് ചോയ്സ് സ്കൂളിന് സമീപം പുത്തൻപുരയിൽ നാണു [ ബേക്കറി ] (74) നിര്യാതനായി.

 ഭാര്യ :പരേതയായ രാധ

 മക്കൾ :രാജേഷ് [ ബഹറിൻ ] ,  പരേതനായ രജീഷ്,

  മരുമകൾ: ആതിര

സഹോദരങ്ങൾ:  അച്യുതൻ , ചാത്തു . ഭാസ്കരൻ,പരേതനായ ആണ്ടി

സംസ്ക്കാരം വീട്ടുവളപ്പിൽ രാത്രി 10 മണിക്ക്

Post a Comment

Previous Post Next Post