o അഴിയൂർ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറ്റം നടന്നു
Latest News


 

അഴിയൂർ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറ്റം നടന്നു

അഴിയൂർ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറ്റം നടന്നു* 

അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെ 85ാമത് മഹോത്സവത്തിൻ്റെ  കൊടിയേറ്റം   തിങ്കളാഴ്ച്ച വൈകീട്ട് ക്ഷേത്ര തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു

മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 7 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് 

ഭക്തിഗാനസുധ & ഭജൻസ് ആദ്ധ്യാത്മിക പ്രഭാഷണം, കാഴ്ചവരവ്, കലാസംഗമം,നൃത്തനൃത്ത്യങ്ങൾ,നാടകം, എന്നിവ ഉണ്ടായിരിക്കും

ഏപ്രിൽ അഞ്ചിന് വൈകീട്ട് രഥോത്സവം നടക്കും

ഏപ്രിൽ 6 ന് പള്ളിവേട്ട , 

ഏപ്രിൽ 7 ന്ആറാട്ടിന് ശേഷം  കൊടിയിറക്കൽ, അഷ്ടമംഗല്യ കാഴ്‌ചയോടെ ഉത്സവം അവസാനിക്കും



Post a Comment

Previous Post Next Post