നിര്യാതനായി
പള്ളൂർ ഗ്രാമത്തിയിലെ വലിയപറമ്പത്ത് സായിവ് നാണു (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലളിത (വയനാട്), ഷലീഷ്, ലതിക, സുനിൽ, സുനിത, ഷൈജു, സുൽന, ലസിത. മരുമക്കൾ: ശൈജ, മഹിജ, ചന്ദ്രൻ, ജിൻസി, പ്രകാശൻ, സന്തോഷ്, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീധരൻ, ശൈലജ, പരേതരായ സതി, ദിവാകരൻ, നളിനി, പുരുഷോത്തമൻ, രാജൻ, ലീല. സംസ്കാരം നാളെ (26/6/26) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment