o ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
Latest News


 

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

 ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു



   ചെറുകല്ലായി സ:ഹരീന്ദ്രൻ സ്മാരക ആർട്‌സ് & സ്പോർട്സ് ക്ലബിൻ്റെ 26-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി  മാഹി, ന്യൂമാഹി മേഖലയിലെ എൽ.കെ.ജി., യു.കെ.ജി., ജൂനിയർ എൽ.പി., സീനിയർ എൽ.പി, യു.പി., ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

2025 ഏപ്രിൽ 6 രാവിലെ 9.30 ന് ടാഗോർ പാർക്കിൽ വെച്ച് നടക്കുന്ന പരിപാടി ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്യും

Post a Comment

Previous Post Next Post