നിര്യാതയായി
ചൊക്ളി കവിയൂരിലെ പറമ്പത്ത് സൈനബ (70) ഗ്രാമത്തി ജുമ മസ്ജിദിന് സമീപത്തെ അലി ഘറിൽ നിര്യാതയായി
വടകര പരേതരായ കൊല്ലോച്ചി മഹ്മ്മൂദിൻ്റെയും, മാടാളൻ ഫാത്തിമയുടെയും മകളാണ്
ഭർത്താവ്: പെരിങ്ങാടി പരേതനായ ഉണ്ടകേളോത്ത് ഉസ്മാൻ
മക്കൾ: സിറാജ്,നഷീദ, ഷാനവാസ്,നൂർജഹാൻ
മരുമക്കൾ:സൈബുന്നീസ,റിഖ്ബാൻ, നൗഫൽ, ഷഹല
സഹോദരങ്ങൾ: മറിയം മൈമുന , മായൻകുട്ടി
ഖബറടക്കം പെരിങ്ങാടി ജുമ്അ മസ്ജിദിൽ നടന്നു

Post a Comment