o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



 പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്ത് "വൈശാഖ " ത്തിൽ ശ്രീ എം.പി രവീന്ദ്രൻ നമ്പ്യാരുടെയും  അജിതകുമാരി ടീച്ചറുടെയും മകൾ  രേഷ്മ കുന്നുമ്മൽ (48) നിര്യാതയായി. 

ഭർത്താവ്  അമൃതരാജ് . സി.(എഞ്ചിനീയർ, ഏറണാകുളം). മകൻ യദു രാജ് (എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി, ചെന്നൈ). സഹോദരി  രമ്യ . കെ (മെഡിക്കൽ ഓഫീസർ, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്, ചാലക്കര,സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ '

Post a Comment

Previous Post Next Post