റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
അഴിയൂർ : മുസ്ലിം ലീഗ് മുക്കാളി ശാഖകമ്മിറ്റി അർഹരായവർക്ക് നൽകുന്ന റംസാൻ കിറ്റിൻ്റെ ഉദ്ഘാടനം പാർട്ടിയുടെ മണ്ഡലം കമ്മിറ്റി അംഗം ഹാരിസ് മുക്കാളി ശാഖ പ്രസിഡണ്ട് പി. സുലൈമാന് നൽകി നിർവ്വഹിച്ചു
ചടങ്ങിൽ എം. അലി, പി. എംമായ്തു, കുനിയിൽ ഗഫൂർ, കെ. റസാഖ് എം. ഫൈസൽ സംസാരിച്ചു.
Post a Comment