o *പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി റമദാൻ കിറ്റ് 2025 വിതരണം നടത്തി
Latest News


 

*പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി റമദാൻ കിറ്റ് 2025 വിതരണം നടത്തി

 *പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി റമദാൻ കിറ്റ് 2025 വിതരണം നടത്തി*



 അഞ്ചു പതിറ്റാണ്ടിലേറെയായി പെരിങ്ങാടിയിൽ പ്രവർത്തിച്ചു വരുന്ന പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ കിറ്റ് വിതരണത്തിന്റെ ഔപചാരികമായ ഉത്‌ഘാടനം  വള്ളിയിൽ യൂസഫ് ഹാജി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ടി എച്ഛ് അസ്‌ലം അധ്യക്ഷത വഹിച്ചു. കെ കെ താജുദ്ദീൻ, മൂസ്സു കൊമ്മോത്ത്, വള്ളിയിൽ നജീബ്, വി പി സയീദ്, ഹാരിസ് കുന്നുമീത്തൽ, ടി കെ താജു എന്നിവർ സംസാരിച്ചു. സുലൈമാൻ കിഴക്കയിൽ സ്വാഗതവും കെ കെ അസീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post