o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി: ഈസ്റ്റ്പള്ളൂർ ശ്രീ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം ഒതയോത്ത് ശ്രീ ഗുരുകൃപയിൽ താമസിക്കുന്ന വളയം പടിഞ്ഞാറെ പിള്ളാട്ട് സാവിത്രി (72 )അന്തരിച്ചു.

 ഭർത്താവ്: പരേതനായ മനേക്കര തട്ടാറത്ത് മഠത്തിൽ ശ്രീധരൻ നമ്പ്യാർ (റിട്ട. സ്പിന്നിംഗ് മിൽ)


 മക്കൾ: മനോജ്.എസ് (വൈദ്യുതി വകുപ്പ്, മാഹി) ബീന (കണ്ണൂർ).


 മരുമക്കൾ, രശ്മി ( ആയിത്തറ മമ്പറം)

പ്രമോദ്., ( പൂഴാതി, ഗൾഫ്).


സഹോദരങ്ങൾ., ഗംഗാധര കുറുപ്പ് ( വളയം) രാമകൃഷ്ണൻ (വളയം) പരേതരായ ഗോവിന്ദ കുറുപ്പ്, വിജയകുറുപ്പ്.


ശവസംസ്കാരം തിങ്കളാഴ്ച കാലത്ത് 10.00 മണിക്ക് മാഹി പൊതുശ്മശാനത്ത്.


Post a Comment

Previous Post Next Post