o ബ്രോഷർ പ്രകാശനം
Latest News


 

ബ്രോഷർ പ്രകാശനം

 ബ്രോഷർ പ്രകാശനം



മാഹി:  പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശം, ധ്വജ പ്രതിഷ്ഠ ഉത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം മുൻ മന്ത്രി ഇ. വത്സരാജ് നിർവഹിച്ചു. ക്ഷേത്ര സമിതി വൈസ് പ്രസിഡൻ്റ് കെ.കെ പത്മാവതി അമ്മ ഏറ്റുവാങ്ങി. നവീകരണ കലശ കമ്മിറ്റി പ്രസിഡൻ്റ് രവി നികുഞ്ജം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ പന്തക്കൽ, വൈസ് പ്രസിഡൻ്റ് കെ.വി. മോഹനൻ, കമ്മിറ്റി അംഗം ടി.എം സുധാകരൻ, ക്ഷേത്രം ജോ സെക്രട്ടറി കെ.കെ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post