പിന്നോക്ക വിഭാഗത്തിന്റെ കണക്കു നൽകാത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു
പുതുച്ചേരി തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുവാൻ വേണ്ടി പിന്നോക്ക വിഭാഗത്തിന്റെ സംഭരണം തീരുമാനിക്കാനുള്ള കമ്മീഷന് പുതുച്ചേരി കാരിക്കൽ ഒഴുഘരെ മുനിസിപ്പാലിറ്റികളിലെ കണക്ക് ഇതുവരെ നൽകിയിട്ടില്ല.ഈ കണക്ക് നൽകാത്തതുകൊണ്ട് കമ്മീഷന് അന്തിമമായ സംവരണ തീരുമാനം എടുക്കുവാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഒരു മാസത്തിനുള്ളിൽ മുഴുവൻ പിന്നോക്ക വിഭാഗത്തിന്റെ കണക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ടി. അശോക് കുമാർ ചീഫ് സെക്രെട്ടറിക്ക് നോട്ടീസ് അയച്ചു . ഒരു മാസത്തിനുള്ളിൽ പിന്നോക്ക വിഭാഗത്തിന്റെ കണക്ക് നൽകിയിട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും എന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്

Post a Comment