Home ഇഫ്താർ ടെൻഡ് MAHE NEWS March 02, 2025 0 ഇഫ്താർ ടെൻഡ്SKSSF അഴിയൂർ സംഘടിപ്പിക്കുന്ന യാത്രക്കാർക്കുള്ള ഇഫ്താർ ടെൻഡ് ചോമ്പാല പോലീസ് സ്റ്റേഷൻ എസ് ഐ വി കെ മനീഷ് ഉദ്ഘാടനം നിർവഹിച്ചു. റമളാൻ ഒന്ന് മുതൽ മുപ്പത് വരെ കുഞ്ഞിപ്പള്ളി പരിസരത്ത് ടെൻഡ് പ്രവർത്തിക്കുന്നതാണ്.
Post a Comment